അധ്യാപകർ കൈകോർത്തു; വിദ്യാർഥിനിക്ക്​ വീടൊരുങ്ങി

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​ക്ക് കു​ഴ​ൽ​മ​ന്ദം ബി.​ആ​ർ.​സി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. മ​ല​ബാ​ർ സി​മ​ൻ​റ്സ് ഡ​യ​റ​ക്ട​ർ ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കു​ഴ​ൽ​മ​ന്ദം ബി.​ആ​ർ.​സി-​ബി.​പി.​സി സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് ത​ച്ച​ങ്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. സു​മോ​ദ് എം.​എ​ൽ.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​കെ. ദേ​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ രാ​ധ​മു​ര​ളി, മു​ൻ എം.​എ​ൽ.​എ എ.​വി. ഗോ​പി​നാ​ഥ്, പാ​ല​ക്കാ​ട് ഡി.​ഡി.​ഇ പി.​വി. മ​നോ​ജ് കു​മാ​ർ, സ​മ​ഗ്ര ശി​ക്ഷ ഡി.​പി.​സി സി. ​സു​രേ​ഷ് കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ശ​ശി​ധ​ര​ൻ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി. ​സ​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ച്ച്. ഭാ​ഗ്യ​ല​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ര​മ​ണി, ആ​ർ. രാ​ജ​കൃ​ഷ്ണ​ൻ, ഇ.​ആ​ർ. രാ​മ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ അ​ധ്യാ​പ​ക​ർ നി​ർ​മി​ച്ച വീ​ടി​ന്‍റെ സ​മ​ർ​പ്പ​ണ ച​ട​ങ്ങ്​ മ​ല​ബാ​ർ സി​മ​ന്‍റ്​​സ്​ ഡ​യ​റ​ക്ട​ർ ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Tags:    
News Summary - teachers united to gift a house for student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.