Posted On
date_range Updated On
date_range ചായക്കട അഗ്നിക്കിരയായി; ലക്ഷം രൂപയുടെ നഷ്ടം
മുതലമട: ചായക്കടക്ക് തീപിടിച്ച് ലക്ഷം രൂപയുടെ നഷ്ടം. പറക്കുളമ്പിൽ പരുത്തിക്കാട്ടുമട അപ്പുക്കുട്ടന്റെ ചായക്കടയാണ് ബുധനാഴ്ച രാത്രി അഗ്നിക്കിരയായത്. കട പൂട്ടി വീട്ടിലേക്ക് പോയ ശേഷമാണ് ഓല മേഞ്ഞ ചായക്കടക്ക് തീ പടർന്നത്.
ചിറ്റൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും പൂർണ്ണമായും കത്തിനശിച്ചു. രണ്ട് മേശ, പത്ത് കസേര , രണ്ട് ഡെസ്ക്, രണ്ട് ബെഞ്ച് , രണ്ട് ഗ്യാസ് സിലിന്റർ, ബിരിയാണി ചേമ്പ് തുടങ്ങിയവയെല്ലാം കത്തിയമർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.