രജിസ്ട്രാർ ഓഫിസിൽ കവർച്ച

കൊല്ലങ്കോട്: സബ് രജിസ്ട്രാർ ഓഫിസിൽ മോഷണം. 35,000 രൂപയുടെ കാമറ നഷ്ടപ്പെട്ടു. ഞായർ രാത്രി അരുവന്നൂർ പറമ്പിലുള്ള സബ് റജിസ്ട്രാർ ഓഫിസിന്‍റെ രണ്ട് വാതിലുകളുടെ പൂട്ട് പൊളിച്ചാണ് അലമാറയിൽ സൂക്ഷിച്ച കാമറ കവർന്നത്.

പൊലീസ് നായ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി. ഇൻസ്പെക്ടർ എ. വിപിൻദാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Robbery at Registrar Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.