കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥപ്രയാണം
Posted On
date_range Updated On
date_range കൊടുമ്പ് ക്ഷേത്രത്തിൽ രഥോത്സവത്തിന് തുടക്കം
പാലക്കാട്: കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രഥോത്സവത്തിന് തുടക്കമായി. ഒന്നാം തേരുത്സവമായ ഞായറാഴ്ച രാവിലെ രഥാരോഹണം നടന്നു. ഉത്സവത്തിന്റെ ഭാഗമായി തിരുമഞ്ജനം വരവ്, വിശേഷാൽ അഭിഷേകം, ചന്ദനക്കാപ്പ്, അന്നദാനം, തോരോട്ടം, മെഗാഷോ തുടങ്ങിയവ നടന്നു. വ്യാഴാഴ്ച ഉത്സവം കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.