വിനോദ്
Posted On
date_range Updated On
date_range ചികിത്സയുടെ മറവിൽ പീഡനം: വ്യാജ സിദ്ധൻ പിടിയിൽ
ആലത്തൂർ: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ സിദ്ധനെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കഞ്ചേരി പ്രധാനിയിൽ വാടകവീട്ടിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശി വിനോദാണ് (48) അറസ്റ്റിലായത്. എസ്.ഐ എം.ആർ. അരുൺകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.