പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ പു​ഴു​ക്കേ​ട് ബാ​ധി​ച്ച നെ​ൽ​കൃ​ഷി

നെ​ൽ​കൃ​ഷി​യി​ൽ വ്യാ​പ​ക പു​ഴു​ക്കേ​ട്

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: ന​ടീ​ൽ ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മാ​യ നെ​ൽ​കൃ​ഷി​യി​ൽ പു​ഴു​ക്കേ​ട് വ്യാ​പ​കം.

പ്ര​ത്യേ​ക​ത​രം ചെ​റി​യ പു​ഴു​ക്ക​ളാ​ണ് വ്യാ​പ​ക​മാ​യി കാ​ണു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി തു​വ​ക്കാ​ട്, ചി​റ​പ്പാ​ടം, ഒ​ടു​വ​ങ്കാ​ട്, തോ​ട്ടു​മു​ക്ക്, പു​തു​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ പു​ഴു​ക്കേ​ട് വ്യാ​പ​ക​മാ​യ​ത്. പു​ഴു​ക്കേ​ട് ബാ​ധി​ച്ച നെ​ൽ​ചെ​ടി​ക​ൾ വാ​ടി ത​ള​ർ​ന്ന് ന​ശി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ മ​രു​ന്നു​പ്ര​യോ​ഗം ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​ർ. പു​ഴു​ക്കേ​ട് ബാ​ധി​ച്ച​ത് കൃ​ഷി ചെ​ല​വ് ഇ​ര​ട്ടി​യാ​ക്കി​യെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

Tags:    
News Summary - pestering worm attack in paddy cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.