വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​ക്കെ​തി​രെ പ​ട്ടാ​മ്പി മു​നി​സി​പ്പ​ൽ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​: ഹൈവോൾട്ട് പ്ര​തി​ഷേ​ധം

പ​ട്ടാ​മ്പി: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​ക്കെ​തി​രെ പ​ട്ടാ​മ്പി മു​നി​സി​പ്പ​ൽ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. കെ.​ആ​ർ. നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ കി​ഴാ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​തേ​ഷ് മോ​ഴി​ക്കു​ന്നം, കെ. ​ബ​ഷീ​ർ, പി. ​കു​ട്ടി​യാ​ഹു, കെ. ​സൈ​ത​ല​വി, സി. ​ഹ​നീ​ഫാ മാ​നു, ടി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി. ​മു​നീ​ർ, കെ. ​മ​ൻ​സൂ​ർ, കെ. ​ഷൗ​ക്ക​ത്ത​ലി, കെ. ​ശി​ഹാ​ബ്, പ്ര​കാ​ശ​ൻ കൊ​ട​ലൂ​ർ, കെ. ​പ്ര​സാ​ദ്, വാ​ഹി​ദ് ക​ൽ​പ​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​ക്കെ​തി​രെ കു​മ​രം​പു​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ. ​ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കി. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ് അ​സി​സ് ഭീ​മ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ശ​ശി​ധ​ര​ൻ എ​ട​ത്തൊ​ടി​യി​ൽ, വി.​പി. ശ​ശി​കു​മാ​ർ, ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ജെ. തോ​മ​സ്, സൈ​മ​ൺ ജോ​ർ​ജ്, നൗ​ഫ​ൽ ത​ങ്ങ​ൾ, കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജ​ൻ ആ​മ്പ​ട​ത്ത്, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ വി​ജ​യ​ല​ക്ഷ്മി, ആ​ലീ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ന​വാ​സ് പൊ​ൻ​പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ട്ടാ​മ്പി: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​വി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കാ​ര​ക്കാ​ട് യൂ​നി​റ്റ് ഓ​ങ്ങ​ല്ലൂ​രി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. നാ​സ​ർ കാ​ര​ക്കാ​ട്, ഉ​മ​ർ പ​റ​മ്പി​ൽ, ഹം​സ പാ​പ്പ​ങ്ങാ​ട്ടി​ൽ, എം. ​വി. റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

News Summary - Pattambi Municipal Congress Committee against electricity rate hike The protest was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.