സി​ദ്ദീ​ക്കു​ട്ടി

ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം; ഒരാൾ കൂടി അറസ്​റ്റിൽ

ഒ​റ്റ​പ്പാ​ലം: സു​ന്ദ​ര​യ്യ​ർ റോ​ഡി​ലെ ഡോ​ക്ട​റു​ടെ വാ​ട​ക വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. വെ​ളി​യ​​ങ്കോ​ട് സു​നാ​മി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി പ​ഴ​യ​പു​ര​ക്ക​ൽ സി​ദ്ദി​ക്കു​ട്ടി​യാ​ണ്​ (58) കു​റ്റി​പ്പു​റ​ത്തു​നി​ന്ന്​ പി​ടി​യി​ലാ​യ​ത്.

ഒ​ന്ന​ര​പ​വ​ൻ ആ​ഭ​ര​ണം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഡോ. ​വി​നോ​ദി​െൻറ വാ​ട​ക വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​ന്ന​ര​പ​വ​െൻറ മാ​ല​യും ഡോ​ള​ർ ക​റ​ൻ​സി​ക​ളും വി​ല​പി​ടി​പ്പു​ള്ള വാ​ച്ചും മു​ക്കു​പ​ണ്ട​വും മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

എ​ട്ടി​ന് രാ​ത്രി​യി​ൽ വീ​ട് പൂ​ട്ടി ഡോ​ക്ട​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. ഒ​റ്റ​പ്പാ​ലം കാ​ഞ്ഞി​ര​ക്ക​ട​വ് സ്വ​ദേ​ശി ഖാ​ജാ ഹു​സൈ​ൻ (47), മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ എ​ന്ന കാ​ർ​ലോ​സ് (53) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.