കെ.​ആ​ർ. നാ​രാ​യ​ണ‍ൻ

കെ.​ആ​ർ. നാ​രാ​യ​ണന്‍റെ പേരിൽ ഒറ്റപ്പാലത്ത് പുതിയ കോളജിന് അനുമതി

ഒ​റ്റ​പ്പാ​ലം: മു​ൻ രാ​ഷ്​​ട്ര​പ​തി ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണന്‍റെ നാ​മ​ധേ​യ​ത്തി​ൽ ഒ​റ്റ​പ്പാ​ല​ത്ത് പു​തി​യ ക​ലാ​ല​യ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ കോ​ള​ജ് ഓ​ഫ് ഹ​യ​ർ ലേ​ണി​ങ് എ​ന്ന പേ​രി​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് സ്വാ​ശ്ര​യ കോ​ള​ജി​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​ത്. ബി.​കോം, ബി.​ബി.​എ, ബി.​എ ഇം​ഗ്ലീ​ഷ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ൽ ഉ​ട​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: 98472 00650.

Tags:    
News Summary - Permission for a new college at Ottapalam in the name of kr narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.