Posted On
date_range Updated On
date_range ഓപറേഷൻ ആഗ്: പാലക്കാട് ജില്ലയിൽ 137 ഗുണ്ടകളെ കസ്റ്റഡിയിലെടുത്തു
പാലക്കാട്: ഗുണ്ടകൾക്കും സാമൂഹികവിരുദ്ധരായ പ്രതികൾക്കുമെതിരായ നടപടിപ്രകാരം ജില്ലയിൽ 137 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. 130 കേസ് രജിസ്റ്റർ ചെയ്തതായും ജില്ല െപാലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി 165 സാമൂഹികവിരുദ്ധരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കസ്റ്റഡിയിലെടുത്തവരെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.