OK കർഷക ദിനാചരണം

കർഷക ദിനാചരണം കുഴൽമന്ദം: കുത്തനൂരിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് പ്രസിഡൻറ് മായാമുരളീധരൻ ഉദ്​ഘാടനം ചെയ്തു. രേഖ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ദിവ്യ സ്വാമിനാഥൻ, പി. പങ്കജാക്ഷൻ, ശിവദാസൻ, എസ്.കെ. ദിവ്യ, ആർ. ഉഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.