ശിൽപശാല

പാലക്കാട്: എൻ.എസ്.എസ് താലൂക്ക് യൂനിയൻ വിദ്യാഭ്യാസ ധനസഹായങ്ങളുടെ വിതരണവും കോവിഡ് ജാഗ്രത യും നടത്തി. യൂനിയൻ പ്രസിഡന്‍റ് അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം. ദണ്ഡപാണി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ആർ. ശ്രീകുമാർ, ടി. മണികണ്ഠൻ, യു. നാരായണൻകുട്ടി, മങ്ങാട്ട് ഉണ്ണികൃഷ്ണൻ, ദാമോദരൻ ഒലവക്കോട്, ആർ. ബാബു സുരേഷ്, രാജു പി. സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, എ. അജി, കെ.പി. രാജഗോപാൽ, കല്ലൂർ ശിവാനന്ദൻ, ജയരാജ് തിരുവാലത്തൂർ, സി. കരുണാകരനുണ്ണി, എ. പുരുഷോത്തമൻ, ജെ. ബേബി ശ്രീകല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.