അനുമോദിച്ചു

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിവിധ പരീക്ഷകളിൽ മികവ്​ പുലർത്തിയ വിദ്യാര്‍ഥികളെ . കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ജയശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എച്ച്. ജാഫർ, കെ.സി. ഗിരീഷ് കുമാർ, ജയ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ പി. രാധിക, കെ. മോഹൻദാസ്, റംലത്ത് എന്നിവർ സംസാരിച്ചു. പടം) KLKD Karimba A കരിമ്പയിൽ അനുമോദന സദസ്സ് കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.