പുറത്താക്കി

പാലക്കാട്: കോൺഗ്രസ്-എസ് മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്‍റ്​ കണ്ണേരി സൈതലവിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തതായി ജില്ല പ്രസിഡന്‍റ്​ സുനിൽ തെക്കേതിൽ അറിയിച്ചു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.