അലനല്ലൂർ: പഞ്ചായത്തുതല സ്കൂൾ ചളവ ഗവ. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ലൈല ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച വാർഡ് അംഗം കെ. റംലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. നാസർ അധ്യക്ഷത വഹിച്ചു. കാട്ടുകുളം എ.എൽ.പി സ്കൂളിൽ നടന്ന ചിത്രകലാകാരൻ റിയാസ് ടി. അലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.പി. നസീർ അധ്യക്ഷത വഹിച്ചു. ചുണ്ടോട്ടുകുന്ന് ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്തംഗം എ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.