മ​ണ്ണൂ​ർ ക​മ്പ​നി​പ്പ​ടി മേ​ഖ​ല​യി​ൽ ക​ല്ലൂ​ർ ബാ​ല​ൻ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു

'മാധ്യമം' വാർത്ത തുണയായി; കുടിവെള്ളവുമായി കല്ലൂർ ബാലൻ

മ​ണ്ണൂ​ർ: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ മ​ണ്ണൂ​ർ ക​മ്പ​നി​പ്പ​ടി മേ​ഖ​ല​യി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലൂ​ർ ബാ​ല​ൻ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്​​തു.

പൈ​പ്പി​ൽ കൂ​ടി വെ​ള്ളം എ​ത്താ​ത്ത​തി​നാ​ൽ ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ല്ലൂ​ർ ബാ​ല​ൻ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ സേ​തു​മാ​ധ​വ​ൻ, എ​സ്.​ജെ.​എ​ൻ. ന​ജീ​ബ് എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - `Madhyamam’ news aided; Kallur Balan with drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.