ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​കെ വോ​ട്ട​ര്‍മാ​ര്‍ 22,40,446

പാ​ല​ക്കാ​ട്: നി​ല​വി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ലെ 2108 ബൂ​ത്തു​ക​ളി​ലാ​യി 22,40,446 വോ​ട്ട​ര്‍മാ​ർ. ഇ​തി​ല്‍ 10,97,726 പു​രു​ഷ​ന്മാ​രും 11,42,709 സ്ത്രീ​ക​ളും 11 ഭി​ന്ന​ലിം​ഗ​ക്കാ​രും ഉ​ള്‍പ്പെ​ടും.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​ര്‍ മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലാ​ണ്-2,06,776 പേ​ര്‍. കു​റ​വ് ത​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ-1,65,627 പേ​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ മ​ല​മ്പു​ഴ​യി​ലാ​ണ്-1,00,477 പേ​ര്‍. കു​റ​വ് പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ ത​രൂ​രി​ലും-81,343 പേ​ര്‍. കൂ​ടു​ത​ല്‍ സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍ മ​ല​മ്പു​ഴ​യി​ലാ​ണ്. 1,06,297 പേ​ര്‍. സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍ കൂ​റ​വു​ള്ള​ത് ആ​ല​ത്തൂ​രി​ൽ-84,213 പേ​ര്‍. ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ എ​റ്റ​വും കൂ​ടു​ത​ല്‍ ചി​റ്റൂ​രി​ൽ-​മൂ​ന്ന് പേ​ര്‍. 18, 19 പ്രാ​യ​മു​ള്ള 9,093 പേ​രാ​ണ് ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക​യി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ബൂ​ത്തു​ക​ള്‍ മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലാ​ണ്-216 ബൂ​ത്തു​ക​ള്‍. കു​റ​വ് ബൂ​ത്തു​ക​ള്‍ ത​രൂ​രി​ലാ​ണ്-148 ബൂ​ത്തു​ക​ള്‍.

Tags:    
News Summary - Lok Sabha Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.