1. മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ ലോ​റി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്നു

2. ലോ​റി ഡ്രൈ​വ​ർ വീ​ണ നി​ല​യി​ൽ 

മ​ദ്യ​ല​ഹ​രി​യി​ൽ ലോ​റി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

ക​ല്ല​ടി​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ ലോ​റി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ത്താ​ണ് ആ​ടി​ക്കു​ഴ​ഞ്ഞ് വീ​ഴാ​റാ​യ നി​ല​യി​ൽ ലോ​റി ഡ്രൈ​വ​ർ ലോ​റി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ട​ത്. ര​ണ്ട് ത​വ​ണ ശ്ര​മി​ച്ചി​ട്ടും ലോ​റി​യി​ൽ ക​യ​റി പ​റ്റാ​നാ​വാ​തെ ഇ​യാ​ൾ വീ​ഴു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ലോ​റി ഡ്രൈ​വ​ർ കൊ​ഴി​ഞ്ഞാ​മ്പാ​റ ബാ​ല​മു​രു​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ലോ​റി ഉ​ട​മ​യെ പൊ​ലീ​സ് വി​വ​ര​മ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം.

Tags:    
News Summary - Locals stopped the driver who tried to board the lorry in alcoholic.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.