കെ.​എ​സ്.​ആ​ര്‍.​ടി.​സി മൂ​ന്നാ​ര്‍ യാ​ത്ര നാളെ

പാ​ല​ക്കാ​ട്: കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​ജ​റ്റ് ടൂ​റി​സം പാ​ല​ക്കാ​ട് സെ​ല്‍ ശ​നി​യാ​ഴ്ച മൂ​ന്നാ​ര്‍ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. 24ന് ​രാ​വി​ലെ 11.30ന് ​പാ​ല​ക്കാ​ട് നി​ന്നു പു​റ​പ്പെ​ട്ട് ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ര്‍ശി​ച്ച് മൂ​ന്നാ​റി​ല്‍ ക്യാ​മ്പ് ഫ​യ​ര്‍, എ.​സി. സ്ലീ​പ്പ​റി​ല്‍ ഉ​റ​ക്കം എ​ന്നി​വ​യ്ക്കു​ശേ​ഷം പി​റ്റേ​ന്ന് ടോ​പ്പ് സ്റ്റേ​ഷ​ന്‍ ക​ണ്ട് രാ​ത്രി ഒ​ന്‍പ​തോ​ടെ യാ​ത്ര തി​രി​ച്ച് 26ന് ​പു​ല​ർ​ച്ച ര​ണ്ടോ​ടെ പാ​ല​ക്കാ​ട് എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9947086128ല്‍ ​സ​ന്ദേ​ശം അ​യ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - KSRTC Munnar trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.