Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം; ഒറ്റപ്പാലം വഴിയുള്ള യാത്രക്ക് തുടക്കം
ഒറ്റപ്പാലം: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഒറ്റപ്പാലം വഴിയുള്ള ആദ്യ യാത്ര വൻ വിജയം. കെ.എസ്.ആർ.ടി.സി മണ്ണാർക്കാട് ഡിപ്പോയാണ് ശ്രീകൃഷ്ണപുരം, അമ്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം, ഷൊർണൂർ വഴിയുള്ള ആദ്യയാത്രക്ക് തുടക്കംകുറിച്ചത്.
മണ്ണാർക്കാടുനിന്ന് പുറപ്പെട്ട ബസ് ദീർഘദൂരം പിന്നിട്ട് അമ്പലപ്പാറ പഞ്ചായത്തിലെ കടമ്പൂരിൽ നിന്നാണ് ആളുകളെ കയറ്റി തുടങ്ങിയത്.
തൊടുപുഴയിലെ മലങ്കര ഡാം വരെയുള്ള യാത്രയിൽ ഇല്ലിക്കൽ കല്ല്, ഇലവീഴാംപൂഞ്ചിറ തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ കാണാൻ അവസരമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.