Posted On
date_range Updated On
date_range അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ
പുതുശ്ശേരി: അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ. വർക്ക്ഷോപ്പിൽ നിർത്തിയ കാർ മോഷ്ടിച്ച് തമിഴ്നാട്ടിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്.
ഈറോഡ് സ്വദേശികളായ നന്ദകുമാർ (22), മാരിമുത്തു (27), മണികണ്ഠൻ (28) എന്നിവരെയാണ് കസബ പൊലീസ് ഇൻസ്പക്ടർ എൻ.എസ്. രാജീവ്, എസ്.ഐ വിപിൻ കെ. വേണുഗോപാൽ, കെ. ഷാഹുൽ, രംഗനാഥൻ, വിനിഷ്, അജീഷ്, വികാസ്, രഞ്ജിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.