തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന എടത്തനാട്ടുകരയിലെ
അലനല്ലൂർ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫിസ്
Posted On
date_range Updated On
date_range സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം നാളെ
അലനല്ലൂർ: റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിതം ഉപയോഗിച്ച് നിർമിച്ച അലനല്ലൂര്‍ ഒന്ന്, അലനല്ലൂർ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
രാവിലെ പത്തിന് അലനല്ലൂർ ഒന്ന്, 11ന് അലനല്ലൂർ മൂന്ന് ഓഫിസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠന് എം.പി വിശിഷ്ടാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.