ആദിനാഥ് ചികിത്സ നിധിയിലേക്ക് പറളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ
സ്വരൂപിച്ച തുക കൈമാറുന്നു
Posted On
date_range Updated On
date_range ആദിനാഥിെൻറ പ്രാണൻ കാക്കാൻ ആശുപത്രി ജീവനക്കാർ
പറളി: അർബുദം ബാധിച്ച് മജ്ജ മാറ്റിെവക്കൽ ശസ്ത്രക്രിയ കാത്തുകഴിയുന്ന മൂന്നു വയസ്സുകാരൻ ആദിനാഥിെൻറ ജീവൻ രക്ഷിക്കാൻ ചികിത്സ ധനസഹായവുമായി ആരോഗ്യ വകുപ്പ് ജീവനക്കാർ.
പറളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ സമാഹരിച്ച തുക ആദിനാഥ് ചികിത്സ ധനസഹായ നിധി ചെയർമാൻ കെ.ടി. സുരേഷ്കുമാറിന്കൈമാറി.
ചികിത്സ നിധി കൺവീനർ കെ.എം. അബ്ദുൽ റഷീദ് ആരോഗ്യ പ്രവർത്തകരുടെ സഹായത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.