വേനൽ മഴയിൽ ചേന്ദംകാട് റോഡിൽ വെള്ളക്കെട്ടുയർന്നപ്പോൾ
Posted On
date_range Updated On
date_range കനത്ത വേനൽ മഴ; വഴിയും വരമ്പും അടഞ്ഞു
കോട്ടായി: കനത്ത വേനൽമഴയിൽ കോട്ടായി മേഖലയിൽ റോഡിൽ വെള്ളക്കെട്ടുയർന്ന് തോടിനു സമാനമായി.
ശനിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലാണ് റോഡും തോടും ഒന്നായത്. കോട്ടായി പെരുംകുളങ്ങര ചേന്ദംകാട് റോഡിൽ പല്ലൂക്കാവ് ഭാഗത്ത് റോഡിൽ വെള്ളക്കെട്ടുയർന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.