ഇ​ല​കൊ​ഴി​ഞ്ഞ പ​റ​മ്പി​ക്കു​ള​ത്തെ വ​നം

കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി വ​നം​വ​കു​പ്പ്

പ​റ​മ്പി​ക്കു​ളം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കാ​ട്ടു​തീ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി. പ​റ​മ്പി​ക്കു​ളം ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യാ​ണ് വ​ന​ത്തി​ന​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ന​ത്തി​ലെ വൃ​ക്ഷ​ങ്ങ​ളി​ൽ ഇ​ല​കൊ​ഴി​ച്ചി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തി​നാ​ൽ ആ​ശ്വാ​സ​മു​ണ്ടെ​ങ്കി​ലും വ​ന​ത്തി​ന​ത്ത് ചി​ല്ല​ക​ൾ മാ​ത്ര​മാ​യ മ​ര​ങ്ങ​ൾ​ക്കു താ​ഴെ കൊ​ഴി​ഞ്ഞ ഇ​ല​ക​ളു​ടെ കൂ​മ്പാ​ര​വും ഉ​ണ​ങ്ങി​യ പു​ല്ലും വ്യാ​പ​ക​മാ​യി കാ​ണാം.

Tags:    
News Summary - Forest department strengthens forest fire awareness programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.