Posted On
date_range Updated On
date_range സി.പി.െഎ നേതാവിനെ അപായപ്പെടുത്തൽ; അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്
മണ്ണൂർ: സി.പി.ഐ ലോക്കൽ സെക്രട്ടറി തങ്കപ്പനെ കാറിടിച്ച് അപായപ്പെടുത്താനുള്ള സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊർജിതമാക്കി പൊലീസ്. സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരികയാണ്. കോങ്ങാട് പൊലീസിെൻറ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
തടുക്കശേരിക്ക് സമീപം റോഡിൽ വിജനമായ സ്ഥലത്തായിരുന്നു സംഭവം. ബൈക്കിൽ പോകുമ്പോൾ പിറകിൽ വാഹനം ഇടിക്കുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.