നെന്മാറ - നെല്ലിയാമ്പതി റോഡിൽ കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിന് സമീപം നിൽക്കുന്ന
ആനയും കുട്ടിയും
Posted On
date_range Updated On
date_range വഴിയിൽ ആനയും കുട്ടിയും; നെല്ലിയാമ്പതി റോഡിൽ യാത്രക്കാരുടെ കാത്തിരിപ്പ്
നെല്ലിയാമ്പതി: നെല്ലിയാമ്പതി ചുരം റോഡിൽ യാത്രക്കാരെ വലച്ച് കാട്ടാന. ബുധനാഴ്ച ഉച്ചക്ക് ശേഷം കൈകാട്ടി അയ്യപ്പൻ ഷേത്രത്തിന് സമീപം ആനയും കുട്ടിയും അര മണിക്കൂർ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ബസും മറ്റു വാഹനങ്ങളും വഴിയിൽ കുടുങ്ങി. പിന്നീട് ആനയും കുട്ടിയും വളവിൽ റോഡിൽനിന്ന് മാറിനിന്ന ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.