Posted On
date_range Updated On
date_range പോക്സോ കേസിൽ വയോധികന്‍ അറസ്റ്റില്‍
കൂറ്റനാട്: കടയിൽ സാധനം വാങ്ങാൻ എത്തിയ16 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റില്‍.ചാലിശേരി കരിമ്പപാലക്ക പീടിക പറമ്പത്താഴത്ത് മുഹമ്മദ് കുട്ടി എന്ന (മയമുട്ടി-72) യെയാണ് ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പോക്സോ, പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.