Posted On
date_range Updated On
date_range ലഹരി വില്‍പന: കടയുടമ അറസ്റ്റില്‍
കൂറ്റനാട്: നിരോധിത പാന്‍മസാല ഉൽപന്നങ്ങള് വില്‍പന നടത്തിയതിന് കടയുടയെ അറസ്റ്റുചെയ്തു. ആറംങ്ങോട്ടുകരയിലെ കടയുടമ സുബ്രമണ്യനെയാണ് (42) ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.