പു​തു​ന​ഗ​ര​ത്ത് ന​ട​ന്ന യു.​ഡി.​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സാ​രി​ക്കു​ന്നു

ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സി.​പി.​എ​മ്മി​നാ​കി​​ല്ല -കു​ഞ്ഞാ​ലി​ക്കു​ട്ടി

കൊ​ടു​വാ​യൂ​ർ: രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ സി.​പി.​എ​മ്മി​നാ​കി​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​തു​ന​ഗ​ര​ത്ത് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഴു​വ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ആ​കെ 19 സീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​തി​ല്‍ 15ഉം ​കേ​ര​ള​ത്തി​ലു​മാ​ണ്.

ഇ​തി​ലൊ​ക്കെ തോ​ല്‍ക്കു​ക​യും ചെ​യ്യും. കേ​ര​ള​ത്തി​ന് പു​റ​ത്ത് മൂ​ന്നോ നാ​ലോ മ​ത്സ​രി​ക്കു​ന്ന ഇ​ട​ത് മു​ന്ന​ണി​ക്ക് എ​ങ്ങ​നെ​യാ​ണ് ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​നാ​വു​ക​യെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി ചോ​ദി​ച്ചു. ജി​ല്ല മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് മ​ര​യ്ക്കാ​ര്‍ മാ​രാ​യ​മം​ഗ​ലം അ​ധ്യ​ക്ഷ​നാ​യി. സ്ഥാ​നാ​ര്‍ഥി ര​മ്യ ഹ​രി​ദാ​സ്, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ.​എം.​എ ക​രീം, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​എ സി​ദ്ദീ​ഖ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എം. ഹ​മീ​ദ്, തൃ​ശൂ​ര്‍ ജി​ല്ല മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് പി.​എം. അ​മീ​ര്‍, അ​ബ്ദു​റ​ഹീം അ​യി​ലൂ​ര്‍, എം.​എ​ച്ച്. മു​ജീ​ബ് റ​ഹ്മാ​ന്‍, എ.​കെ. ഹു​സൈ​ന്‍, ഇ​ഖ്ബാ​ല്‍ പു​തു​ന​ഗ​രം, ട്ര​ഷ​റ​ര്‍ അ​ബ്ബാ​സ് ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - CPM can't protect minorities - P. K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.