കീ​രി​പ്പാ​റ ഭാ​ഗ​ത്ത് ക​നാ​ലി​ലേ​ക്ക്​ മ​റി​ഞ്ഞ കാ​ർ

കാർ കനാലിലേക്ക് മറിഞ്ഞു

ക​ല്ല​ടി​ക്കോ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ല്ല​ടി​ക്കോ​ട് ക​നാ​ൽ പാ​ലം ഭാ​ഗ​ത്തു​നി​ന്ന് കീ​രി​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​റാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​നാ​ലി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags:    
News Summary - car overturned into the canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.