സ്കൂട്ടറിൽനിന്ന് പൊലീസ് കഞ്ചാവ് കസ്റ്റഡിയിലെടുക്കുന്നു
Posted On
date_range Updated On
date_range അപകടത്തിൽപെട്ട ബൈക്കിൽ നിന്ന് കഞ്ചാവ് കണ്ടെത്തി
കല്ലടിക്കോട്: വാഹനാപകടത്തിൽപെട്ട സ്കൂട്ടറിന്റെ ഡിക്കിൽ നിന്ന് 160 ഗ്രാം കഞ്ചാവ് പിടികൂടി. കരിമ്പ പനയമ്പാടത്ത് ദേശീയ പാതയിൽ ഓട്ടോയും എതിരെവന്ന സ്കൂട്ടറും കൂട്ടിയിടിച്ചത് ബുധനാഴ്ച വൈകീട്ടാണ് സംഭവം.
സ്ഥലത്തെത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.