Representational Image

തെരുവ് നായെ ഇടിച്ച് ബൈക്ക് മറിഞ്ഞ് പരിക്ക്

ആനക്കര: ബൈക്കിന് മുന്നില്‍ തെരുവ് നായ് ചാടിയുണ്ടായ അപകടത്തിൽ അധ്യാപകന് പരിക്ക്. പറക്കുളം ആനക്കര റോഡില്‍ എം.ആര്‍.എസ് സ്കൂളിന് സമീപം വെള്ളിയാഴ്ച് ഉച്ചയോടെയാണ് അപകടം. പറക്കുളം എന്‍.എസ്.എസ് കോളജിലെ അധ്യാപകനാണ് പരിക്കേറ്റത്. പറക്കുളം കുടുബാരോഗ്യകേന്ദ്രത്തില്‍നിന്ന് പ്രാഥമിക ചികിത്സ നല്‍കി.

News Summary - Bike overturned after hitting stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.