തരൂർ ദേശം വേല കമ്മിറ്റി വിതരണത്തിനൊരുക്കിയ നേന്ത്രപ്പഴം
Posted On
date_range Updated On
date_range 1100 വീടുകളിലേക്ക് നേന്ത്രപ്പഴം നൽകി
ആലത്തൂർ: തരൂർ ദേശം വേല കമ്മിറ്റി ഉത്രാട ദിനത്തിൽ 1100 വീടുകളിൽ നേന്ത്രപ്പഴം വിതരണം ചെയ്തു. ഓരോ വീടുകളിലേക്കും രണ്ടു കിലോ വീതമാണ് പഴം നൽകിയത്.
ആവശ്യമായ നേന്ത്രക്കായ തോട്ടത്തിൽനിന്ന് നേരിട്ട് കൃഷിഭവെൻറ സഹകരണത്തോടെ ശേഖരിക്കുകയായിരുന്നു. വേല കമ്മിറ്റി പ്രസിഡൻറ് കെ.ജി. രാജേഷ്, സെക്രട്ടറി ശശി ജി. നായർ, ടി.കെ. വിശ്വനാഥൻ, ടി. സത്യനാരായണൻ, പി.ടി. ഗിരീഷ്, ടി.കെ. ശ്രീകുമാരൻ, ഇ. സഞ്ജയ്, പഴനിമല, ടി. രഞ്ജിത്ത്, ടി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.