പത്തിരിപ്പാല ടൗണിൽ വാനിന് തീ പിടിച്ചപ്പോൾ പുക ഉയരുന്നു
Posted On
date_range Updated On
date_range പത്തിരിപ്പാലയിൽ ഓടുന്ന വാൻ കത്തി
പത്തിരിപ്പാല: പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ഓംമിനി വാനിന് തീ പിടിച്ചു. നാട്ടുകാരാണ് വണ്ടിയുടെ അടിഭാഗത്ത് തീ കണ്ടത്. സംഭവം അറിഞ്ഞതോടെ ഡ്രൈവർ ചെറുമ്പാല സ്വദേശി വിജീഷ് വാഹനം നിർത്തി പുറത്തിറങ്ങി. സമീപത്തുള്ള പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണച്ചു.
ചൊവ്വാഴ്ച വൈകീട്ട് ആറോയാണ് സംഭവം. പാലക്കാടുനിന്നും ചേറുമ്പാലയിലേക്ക് പോവുകയായിരുന്നു വിജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.