Posted On
date_range Updated On
date_range ആദിവാസിയെ കാട്ടുപോത്ത് ആക്രമിച്ചു
പറമ്പിക്കുളം: റേഷനരി വാങ്ങി വരുന്നതിനിടെ ആദിവാസി യുവാവിന് കാട്ടുപോത്തിന്‍റെ ആക്രമണം. ഒറവൻപാടി കോളനിയിൽ പഴനിസ്വാമിയുടെ മകൻ അയ്യപ്പനെയാണ് (45) ഞായറാഴ്ച വൈകുന്നേരം പെരിയചോല-ഒറവൻപാടി റോഡിൽവെച്ച് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് പരുക്കേറ്റ അയ്യപ്പനെ സഹയാത്രക്കാർ ഏഴ് കിലോമീറ്റർ തോളിൽ ചുമന്ന് തേക്കടിയിലെത്തിച്ചാണ് സേത്തുമടവഴി ജില്ല ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.