കുളപ്പുള്ളിയിൽ അപകടത്തിൽപ്പെട്ട ബസ്
Posted On
date_range Updated On
date_range ബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്ക്
ഷൊർണൂർ: നിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന് തെന്നി മരത്തിലിടിച്ച് നിന്നു. 18 പേർക്ക് പരിക്കേറ്റു.ഇവരെ ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രികളിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകീട്ട് 6.30ന് കുളപ്പുള്ളി ഐ.പി.ടി ആൻഡ് ജി.പി.ടി കോളജിന് സമീപമാണ് അപകടം. മൂന്നു ദിവസം മുമ്പ് ഇതേസ്ഥലത്ത് വെച്ചാണ് സ്കൂട്ടർ യാത്രക്കാരൻ ബസിടിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.