രാജേന്ദ്രൻ
Posted On
date_range Updated On
date_range 14കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
കൊല്ലങ്കോട്: 14കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഗോവിന്ദാപുരം എംപുതൂർ സ്വദേശി രാജേന്ദ്രനെയാണ് (37) തിരുപ്പൂരിൽനിന്ന് കൊല്ലങ്കോട് പൊലീസ് പിടികൂടിയത്. പ്രതി വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. വിവാഹ ബന്ധം വേർപെടുത്തിയ മറ്റൊരു സ്ത്രീയോടൊപ്പം തിരുപ്പൂരിൽ ഒളിവിൽ താമസിക്കവേയാണ് രാജേന്ദ്രൻ അറസ്റ്റിലായതെന്ന് കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസ് പറഞ്ഞു.
എ.എസ്.ഐ ഷാജു, സി.പി.ഒ റിനാസ്, ജിജോ, സുബാഷ്, വനിത പൊലീസ് ഉദ്യോഗസ്ഥ രേഷ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.