പാലക്കാട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലൻസ് നേതൃത്വത്തില്‍ ജില്ല ഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, ജില്ല സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24ന് കൈത്താങ്ങ് 2022 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ഗവ. വിക്ടോറിയ കോളജില്‍ സ്പീക്കര്‍ എം.ബി. രാജേഷ് തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്റെ പ്രചാരണ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.