പരിപാടികൾ ഇന്ന്​ (13/02/2021)

പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്ക് ഒന്നാംഘട്ട നിർമാണ പൂർത്തീകരണ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -4.00 തൃശൂർ ജവഹർ ബാലഭവൻ: കേരള സംസ്​ഥാന പി.ടി.എ വിദ്യാഭ്യാസ അവാർഡ്​ മേള- ഉദ്​ഘാടനം ചീഫ്​ വിപ്പ്​ കെ. രാജൻ -9.30 തൃശൂർ ജവഹർ ബാലഭവൻ: കേരള സ്​റ്റേറ്റ്​ സർവിസ്​ ​െപൻഷനേഴ്​സ്​ അസോസിയേഷൻ ജില്ല വാർഷിക സമ്മേളനം -2.00 തൃശൂർ ടൗൺഹാൾ: വൈഗ 2021 കാർഷിക മേള -10.00 തേക്കിൻകാട്​ മൈതാനി: ഐ.എം.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹം -8.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.