ആൻറിജെൻ: 12 പേർക്ക് കോവിഡ്

പട്ടാമ്പി: ഗവ. ഹൈസ്​കൂളില്‍ വെള്ളിയാഴ്ച നടന്ന ആൻറിജെന്‍ ടെസ്​റ്റില്‍ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കൊപ്പം, നാലു പേർ നെല്ലായ പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്. 156 പേരാണ് ടെസ്​റ്റിന്​ ഹാജരായത്. പട്ടാമ്പി നഗരസഭ പരിധിയിലെ ആർക്കും പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച പരുതൂർ നാടപറമ്പ് സ്​കൂളില്‍ ആൻറിജെന്‍ ടെസ്​റ്റ്​ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.