രജത ജൂബിലിയാഘോഷം ഇന്ന്

വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് ഐ.ടി.ഐയുടെ 25ാം വാർഷികം ചൊവ്വാഴ്ച ആഘോഷിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതാ മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.