കരാർ നിയമനം

ആലത്തൂർ: ക്ഷീരവികസന വകുപ്പിന്‍റെ ആലത്തൂർ പരിശീലന കേന്ദ്രത്തിൽ അനലറ്റിക്കൽ അസിസ്റ്റന്‍റ് തസ്തികയിൽ ആറുമാസത്തേക്ക് നടത്തുന്നു. ഒരു ഒഴിവാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവർക്ക് 25നകം അപേക്ഷിക്കാം. 21നും 35നും ഇടയിൽ പ്രായമുള്ളവരാകണം. ഫോൺ: 04922226040.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.