പാലക്കാട്: ജില്ല ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ഗുണ നിയന്ത്രണ ലാബിലേക്ക് ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളപേപ്പറില്‍ സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഏപ്രില്‍ 13ന് വൈകീട്ട് അഞ്ചിന് മുമ്പായി ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0491 2505137
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.