നികുതി അടക്കാൻ അവസരം

പട്ടാമ്പി: നഗരസഭയിൽ വിവിധ നികുതികൾ, ലൈസൻസ് ഫീസ്, വാടക എന്നിവ സ്വീകരിക്കുന്നതിന് മാർച്ച്‌ 30, 31 തീയതികളിൽ നഗരസഭ കാഷ് കൗണ്ടർ രാവിലെ എട്ടുമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.