കരിമരുന്നിൽ തീ വീണ് പൊള്ളലേറ്റു

ആനക്കര: കരിമരുന്ന് ശേഖരണത്തില്‍ തീപൊരി വീണ് ഒരാള്‍ക്ക് പൊള്ളലേറ്റു. ആനക്കര നയ്യൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. നയ്യൂരിലെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനായി സജ്ജീകരിച്ച കരി മരുന്നായിരുന്നു. ആനക്കര സ്വദേശി കുമാരനാണ് (57) പരിക്കേറ്റത്. തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.