ലൈസൻസ് പുതുക്കൽ ക്യാമ്പ്

പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും നഗരസഭയും ചേർന്ന്​ മാർച്ച് 17, 18, 19 തീയതികളിൽ രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെ മഞ്ഞക്കുളം വ്യാപാര ഭവനിൽ ഡി ആൻഡ്​ ഒ ലൈസൻസ് പുതക്കൽ ക്യാമ്പ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.