തിരൂർ: ഇന്‍റര്‍നെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് ഓണ്‍ലൈന്‍ മേഖലകളെ അവശ്യ സര്‍വിസായി പ്രഖ്യാപിക്കണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യൂ.എ) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. പൊതുസമ്മേളനം കായികമന്ത്രി വി. അബ്ദുറഹ്മാനും പ്രതിനിധി സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കെ.ജി. സല്‍മാഭായി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എം. അലവി, പി.പി. പൂക്കുഞ്ഞികോയ, മജീദ് മൈബ്രദര്‍, പി.എസ്. ജയന്‍, സുദര്‍ശനന്‍, ഫൈസല്‍ ഇമ്പീരിയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.ജി. സല്‍മഭായി (പ്രസി.). റുയേഷ് കോഴിശ്ശേരി (ജനറല്‍ സെക്ര.), പി.പി പൂക്കുഞ്ഞികോയ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.