ജില്ല വനിത ഫുട്​ബാൾ ടീം തെരഞ്ഞെടുപ്പ്​

പാലക്കാട്​: അന്തർ ജില്ല വനിത ഫുട്​ബാൾ ചാമ്പ്യൻഷിപ്​ (17 വയസ്സിനുതാഴെ) മത്സരത്തിൽ പ​ങ്കെടുക്കുന്ന ജില്ല ടീം സെലക്​ഷൻ ട്രയൽസ്​ മാർച്ച്​ 17ന്​ വൈകീട്ട്​ മൂന്നിന്​ നുറണി സിന്തറ്റിക്​ ടർഫിൽ നടത്തും. 2005 ജനുവരി ഒന്നിനും 2007 ഡിസംബർ 31നും ഇടക്ക്​​ ജനിച്ച കളിക്കാർക്ക്​ ട്രയൽസിൽ പ​ങ്കെടുക്കാം. വയസ്സുതെളിയിക്കുന്നതിനുള്ള അസ്സൽ രേഖയും ഹാജരാക്കണമെന്ന്​ ജില്ല ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഫോൺ: 9847438100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.