പ്രതീകാത്മക ചിത്രം

കുടുങ്ങിയ കമ്മൽ അഗ്നിരക്ഷാ സേന ഊരിയെടുത്തു

മണ്ണാര്‍ക്കാട്: വേദന കാരണം കാതിലെ കമ്മല്‍ ഊരിയെടുക്കാനാവാതെ ബുദ്ധിമുട്ടിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശിയായ നൗഫലിന്റെ മൂന്നരവയസുള്ള മകള്‍ ലിന്‍ഷാ ഫാത്തിമയുടെ സ്വര്‍ണ കമ്മലാണ് സേനാംഗങ്ങള്‍ വിദഗ്ധമായി മുറിച്ചെടുത്തത്.

സ്വകാര്യ ആശുപത്രിയില്‍നിന്ന് നീക്കംചെയ്യാനാവാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരാണ് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെ സമീപിക്കാന്‍ ആശ്യപ്പെട്ടത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ വി. സുരേഷ് കുമാര്‍, ആര്‍. ശ്രീജേഷ്, ഒ.വിജിത്ത് എന്നിവര്‍ നേതൃത്വം നൽകി. അഗ്നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗമാണ് നൗഫല്‍.

Tags:    
News Summary - Firefighters remove stuck earring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.